ad
Deshabhimani

print edition ക്ഷേത്രക്കൊള്ളക്കാരെ ഹിന്ദുക്കൾ വെറുതെവിടില്ലെന്ന്‌ ഉദ്ധവ്‌ താക്കറെ

Uddhav Thackeray    Image Credit : Indian Express
വെബ് ഡെസ്ക്

Published on Jul 06, 2026, 12:00 AM | 1 min read

മുംബൈ: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ബിജെപിക്കെതിരെ ശിവസേന യുബിടി അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഹിന്ദുത്വം ദുരുപയോഗിച്ച്‌ ക്ഷേത്രം കൊള്ളയടിക്കുന്നവരെ ഹിന്ദുക്കൾ വെറുതെവിടില്ലെന്ന്‌ ഉദ്ധവ് താക്കറെ പറഞ്ഞു. ‘അയോധ്യയൊരു ട്രെയിലറാണ്‌. കാശിയും മഥുരയുമെല്ലാം വരാനിരിക്കുന്നേയുള്ളൂ. മോഷ്ടാവിനോട് സ്വന്തം മോഷണം അന്വേഷിക്കാൻ ആവശ്യപ്പെടാനാകില്ല. സംഭവത്തിൽ നിഷ്‌പക്ഷ അന്വേഷണം നടക്കണം.’– അയോധ്യ ക്ഷേത്രക്കൊള്ളയ്‌ക്കെതിരായ മുംബൈയിലെ പ്രതിഷേധത്തിനിടെ താക്കറെ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home