print edition ഡൽഹിയിൽ വീണ്ടും തീപിടിത്തം; ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചു

ന്യൂഡൽഹി: ഡൽഹി തുഗ്ലക്കാബാദിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടുപേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഗ്രൗണ്ട് ഫ്ലോറും അഞ്ചുനിലകളുമുള്ള താര അപാർട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഗുഡ്ഡി(50), മക്കളായ പങ്കജ് (28), സോണി(20) എന്നിവരാണ് മരിച്ചത്.











0 comments