Deshabhimani

വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന വി​​​​ല​​​​നി​​​​ർ​​​​ണ​​​​യ രീ​​​​തി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം; കേന്ദ്രത്തിന് കത്തയച്ച് എ​​​ഫ്ഐ​​​എ

airline
വെബ് ഡെസ്ക്

Published on Oct 07, 2026, 07:49 AM | 1 min read

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാജ്യത്ത് നി​​​​ല​​​​വി​​​​ലു​​​​ള്ള വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന വി​​​​ല​​​​നി​​​​ർ​​​​ണ​​​​യ രീ​​​​തി പു​​​​ന​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​ലൈ​​​​ൻ​സ് (എ​​​ഫ്ഐ​​​എ). അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബെ​​​​ഞ്ച്മാ​​​​ർ​​​​ക്ക് വിലനിർണയത്തിന് പകരം, ആ​​​​ഭ്യ​​​​ന്ത​​​​ര​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ൻറെ യ​​​​ഥാ​​​​ർ​​​​ഥ ഉ​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വും ന്യാ​​​​യ​​​​മാ​​​​യ മാ​​​​ർ​​​​ജി​​​​നും മാ​​​​ത്രം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ‘കോ​​​​സ്റ്റ് പ്ല​​​​സ്’ വി​​​​ല​​​​നി​​​​ർ​​​​ണ​​​​യ മാ​​​​തൃ​​​​ക ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെന്ന് ആവശ്യപ്പെട്ട് കേ​ന്ദ്ര സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ന് എ​​​ഫ്ഐ​​​എ കത്തയച്ചു.


വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​ട​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലുണ്ടാകണമെന്നും ഇല്ലെങ്കിൽ രാ​​​​ജ്യ​​​​ത്തെ പ​​​​ല റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്കാ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​മെ​​​​ന്ന് എ​​​ഫ്ഐ​​​എ പറഞ്ഞു. ​​​​പശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം, ഇ​​​​ന്ധ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ ക​​​​ടു​​​​ത്ത വ​​​​ർ​​​​ധ​​​​ന​​​​വ്, രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച എ​​​​ന്നി​​​​വ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ടി​​​​ത്ത​​​​റ​​​​യെ ത​​​​ക​​​​ർ​​​​ത്തു​​​​വെ​​​​ന്നും ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാട്ടി.


എ​​​​യ​​​​ർ ഇ​​​​ന്ത്യ, ഇ​​​​ൻ​​​​ഡി​​​​ഗോ, സ്പൈ​​​​സ് ജെ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് എ​​​​ഫ്‌​​​​ഐ​​​​എ. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് ഉപയോഗിക്കുന്ന വിമാന ഇന്ധനത്തിന്റെ വില ഒക്ടോബർ 1 മുതൽ വർധിപ്പിച്ചിരുന്നു. വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് എ​​​ഫ്ഐ​​​എയുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home