ad
Deshabhimani

എറണാകുളം ബെംഗളൂരു വന്ദേഭാരത് അടുത്താഴ്ച മുതൽ

vb
വെബ് ഡെസ്ക്

Published on Nov 01, 2025, 10:33 AM | 1 min read

കൊച്ചി: ബെംഗളൂരൂ - എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ്  അടുത്തയാഴ്ച സർവ്വീസ് തുടങ്ങും. ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്.


രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.


എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home