ad
Deshabhimani

ആൻഡമാനിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

earthquake
വെബ് ഡെസ്ക്

Published on Jun 25, 2025, 01:16 PM | 1 min read

പോര്‍ട്‍ബ്ലെയര്‍‌ : ആൻഡമാനിൽ ഭൂചലനം. ആൻഡമാൻ കടലിൽ ബുധനാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. 20 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതുവരെ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home