ad
Deshabhimani

print edition പാറ്റ ചിത്രം 
പിടിച്ചുവാങ്ങി 
പൊലീസ്‌

CJP.jpg

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌
ഡൽഹിയിൽ പ്രതിഷേധിച്ചവരിൽനിന്ന് പാറ്റ ചിത്രം പൊലീസ് പിടിച്ചുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 01:25 AM | 1 min read

ന്യൂഡൽഹി: നീറ്റ്‌, സിബിഎസ്‌ഇ,സിയുഇടി പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ വിദ്യാർഥി –യുവജന മാർച്ച്‌. ശാസ്‌ത്രി ഭവനിലെ മന്ത്രാല ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ച്‌ ഗേറ്റിന്‌ സമീപം തടഞ്ഞു.


പ്രധാന്റെ മുഖത്തേക്ക്‌ പാറ്റ കീടനാശിനിയടിക്കുന്ന കാരിക്കേച്ചർ പൊലീസ്‌ ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചു. നുറോളം പ്രതിഷേധക്കാരെ വലിച്ചിഴച്ച്‌ അറസ്റ്റുചെയ്‌ത്‌ നീക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home