ad
Deshabhimani

ഡൽഹി വിമാനത്താവളത്തിൽ നിന്നും 2.5 കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി

drug seized

photo credit: ANI X

വെബ് ഡെസ്ക്

Published on Oct 23, 2025, 09:20 PM | 1 min read

ന്യൂഡൽഹി : 2.5 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനെയാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് പരിശോധനയിൽ തവിട്ട് നിറത്തിലുള്ള ട്രോളി ബാഗിൽ ആറ് പോളിത്തീൻ പൗച്ചുകൾ കണ്ടെത്തി. അതിൽ 2495.5 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. 2.49 കോടി രൂപയാണെന്ന് ഇതിന്റെ വിലയെന്നും യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home