print edition മഹാരാഷ്ട്രയിൽ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കാൻ കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ കൂട്ടായ്‍മയായ മഹാവികാസ് അഘാഡിയിൽ പ്രതിസന്ധി സൃഷ്ടിച്ച് കോൺഗ്രസ്. ബൃഹൻമുംബൈ മുൻസിപ്പല്‍ കോര്‍പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോര്‍പറേഷനിലെ 227 വാര്‍ഡുകളിലും മത്സരിക്കുമെന്ന് ശനിയാഴ്ച കോൺഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല പറഞ്ഞു. പരാജയം കോൺഗ്രസിന് പുതിയ കാര്യമല്ലെന്നും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും ചെന്നിത്തല പറഞ്ഞു.ബിഎംസി അടക്കമുള്ള കോര്‍പറേഷനുകളിൽ ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.











0 comments