ad
Deshabhimani

30 വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ച് അസം എംപി പ്രദ്യുത് ബോർഡോലോ; അടുത്ത ദിവസം ബിജെപിയിൽ

pradyut bordoloi

പ്രദ്യുത് ബോർഡോലോ എംപി

വെബ് ഡെസ്ക്

Published on Mar 18, 2026, 01:49 PM | 1 min read

ഗുവാഹത്തി: 30 വർഷത്തെ കോൺ​ഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്ന് അസം കോൺഗ്രസ് എംപി പ്രദ്യുത് ബോർഡോലോ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രദ്യുതിനെ ബിജെപിയിൽ ചേരാൻ പരസ്യമായി ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഈ കൂടുമാറ്റം.


താൻ പാർട്ടിയിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അസം പിസിസി മേധാവി ഗൗരവ് ഗൊഗോയിയും നേതൃത്വവും തന്നെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രദ്യുത് ബോർഡോലോയുടെ രാജി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദിസ്പൂർ മണ്ഡലത്തിൽ നിന്ന് പ്രത്യുബ് ബോർഡോലോയ് ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home