ad
Deshabhimani

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയം: ഔദ്യോഗിക പോർട്ടലിന്റെ തകരാർ പരിഹരിച്ചു

CBSE
വെബ് ഡെസ്ക്

Published on Jun 02, 2026, 09:10 AM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ച ശേഷമാണ് പോർട്ടൽ ലൈവാക്കിയത്.


സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ജൂൺ ഒന്നിന് പ്രവർത്തനരഹിതമായിരുന്ന പോർട്ടലാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home