ad
Deshabhimani

ഭഗത്‌സിങ്‌ രക്തസാക്ഷി ദിനവും സുർജിത്ത്‌ ജന്മദിനവും ആചരിച്ചു

bhagatsinghacaharanam
വെബ് ഡെസ്ക്

Published on Mar 23, 2025, 04:04 PM | 1 min read

ന്യൂഡൽഹി: ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത്‌ ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ 9.30ന്‌ ഭഗത്‌സിങ്ങിന്റെ ചിത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം മണിക്‌ സർക്കാരും ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ചിത്രത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ മാല ചാർത്തി.


പിബി അംഗങ്ങളായ ബൃന്ദാ കാരാട്ട്‌, സുഭാഷിണി അലി, എംഎ ബേബി, അശോക്‌ ധാവ്‌ളെ, എം വി ഗോവിന്ദൻ, തപൻ സെൻ, എ വിജയ രാഘവൻ, നീലോത്പൽ ബസു, സൂര്യകാന്ത്‌ മിശ്ര, ജി രാമകൃഷ്ണൻ കൂടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും എസ്‌ രാമചന്ദ്രൻ പിള്ള എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home