ad
Deshabhimani

‌‌ ഡോംകലിൽ ലീഡ് ചെയ്ത് സിപിഐഎം; 11354 വോട്ടിന് മുന്നിൽ

domkal
വെബ് ഡെസ്ക്

Published on May 04, 2026, 01:07 PM | 1 min read

കൊൽക്കത്ത: ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോംകൽ സീറ്റിൽ ലീഡ് ചെയ്ത് ഇടതുപക്ഷം. സിപിഐ എമ്മിന്റെ മൊസ്തഫ്ജൂർ റഹ്മാനാണ് സിപിഐഎമ്മിനായി ഡോംകലിൽ ജനവിധി തേടിയത്. തൃണമൂലിന്റെ ഹുമയൂൺ കബീറിനെതിരെ 11354 വോട്ടിനാണ് മൊസ്തഫ്ജൂർ ലീഡ് ചെയ്യുന്നത്.43046 വോട്ടാണ് റഹ്മാൻ നേടിയത്. ഹുമയൂൺ കബീറിന് 31692 വോട്ടാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home