ad
Deshabhimani

ദേഹാസ്വാസ്ഥ്യം; സംഗീതസംവിധായകൻ എ ആർ റഹ്‌മാൻ ആശുപത്രിയിൽ

a r rahman

photo credit: X

വെബ് ഡെസ്ക്

Published on Mar 16, 2025, 10:38 AM | 1 min read

ന്യൂഡൽഹി: സംഗീതസംവിധായകൻ എ ആർ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർജലീകരണം മൂലം ശനിയാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിലാണ്‌ റഹ്‌മാനെ പ്രവേശിപ്പിച്ചത്‌. ശനി രാത്രി ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


റംസാൻ വ്രതമെടുത്തപ്പോൾ ഉണ്ടായ നിർജ്ജലീകരണമാണ്‌ ദേഹാസ്വാസ്ഥ്യത്തിന്‌ കാരണമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home