ad
Deshabhimani

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽപ്പെട്ടു

Ajit Pawar plane crash
വെബ് ഡെസ്ക്

Published on Jan 28, 2026, 09:35 AM | 1 min read

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരാമതിയിൽ ലാൻഡിങിനിടെയാണ് അപകടം. അജിത് പവാറിന്‍റെ നില ഗുരുതരമെന്നും, വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ.


മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം. ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിൽ എത്തിയത്.






സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.


Updating...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home