Deshabhimani

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

Ashutosh Dixit.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 07:21 PM | 1 min read

ന്യൂഡൽഹി: എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേൽക്കും. നിലവിലെ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നതിനെ തുടർന്നാണ് അശുതോഷ് ദീക്ഷിത് ചുമതലയേൽക്കുന്നത്. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്. ഒക്ടോബർ 31-ന് ഉച്ചയ്ക്കുശേഷം അദ്ദേഹം ചുമതലയേൽക്കും.





1986 ലാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത്. 40 വർഷത്തോളമായി സേനയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home