ad
Deshabhimani

തിരുവാഭരണത്തിന്‌ സംരക്ഷണം വേണമെന്ന്‌ പന്തളം കൊട്ടാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 07, 2019, 09:15 AM | 0 min read

കൊച്ചി> പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നതിന് പോലിസ് സംരക്ഷണം തേടി പന്തളം കൊട്ടാരം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.

തിരുവാഭരണം ചിലർ തട്ടിയെടുക്കുമെന്ന് ആശങ്കയുണ്ടെന്ന് ഹർജി പറയുന്നു. പി എൻ നാരായണ വർമയാണ് ഹർജി നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home