ad
Deshabhimani

ഉരുൾപൊട്ടൽ ദുരിതാശ്വാസം: സീമ ചിഷ്തി മുഖ്യമന്ത്രിക്ക്‌ ഒരു ലക്ഷം രൂപ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 09:06 PM | 0 min read

ന്യൂഡൽഹി > ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന് കേരളഹൗസിൽവച്ച്‌  ഒരു ലക്ഷം രൂപയാണ് കൈമാറിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സഹായം നൽകണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് സീമ ചിഷ്തി മുഖ്യമന്ത്രിയെ കണ്ട്‌ തുക കൈമാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home