ad
Deshabhimani

രാജ്കുന്ദ്രയുടെ
വീട്ടില്‍ ഇഡി റെയ്ഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:25 AM | 0 min read


മുംബൈ
നീലച്ചിത്ര ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്രയുമായും സഹായികളുമായും ബന്ധപ്പെട്ടയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തി. മുംബൈയിലും യുപിയിലുമായ 15 ഇടങ്ങളിലായിരുന്നു റെയ്ഡ്. ജുഹുവിലെ കുന്ദ്രയുടെ വസതിയിലടക്കം പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശില്പ ഷെട്ടി പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home