ad
Deshabhimani

ആർജി കർ ബലാത്സം​ഗക്കൊല : 
വിചാരണ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:58 AM | 0 min read



കൊൽക്കത്ത
ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. സംഭവം നടന്ന്‌ 87 ദിവസത്തിന് ശേഷം സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കൊലക്കേസിലും ബലാത്സംഗക്കേസിലും സഞ്ജയ് റോയ്‌ മാത്രമാണ് മുഖ്യപ്രതി. കൊലപാതകത്തെതുടർന്ന്‌ സർക്കാരിനെ നടുക്കിയ സമരത്തിനാണ്‌ കൊൽക്കത്ത സാക്ഷ്യം വഹിച്ചത്‌. പ്രക്ഷോഭകർ ഉന്നയിച്ച മിക്ക ആവശ്യങ്ങളും മമത സർക്കാരിന് അംഗീകരിക്കേണ്ടി വന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home