ad
Deshabhimani

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 12:43 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീർ കിഷ്ത്വാറിൽ സൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇരുപത്തിനാല് മണിക്കൂറിനിടയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണ്. കഴിഞ്ഞ ദിവസം ഭീകരർ രണ്ട് വില്ലേജ് ഡിഫൻസ് ​ഗാർഡുകളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൈനികർ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ സബാർവാനിലും സമാനമായ ആക്രമണമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home