ad
Deshabhimani

ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 07:28 PM | 0 min read

ന്യൂഡൽഹി> ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ വനത്തിലാണ്‌ വെടിവെയ്‌പ്പ്‌ ഉണ്ടായത്‌.

ജില്ലാ റിസർവ് ഗാർഡും(ഡിആർജി) സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും(എസ്‌ടിഎഫ്) ഇന്നലെയാണ്‌ ഓപ്പറേഷൻ ആരംഭിച്ചത്‌. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home