ad
Deshabhimani

കൊൽക്കത്തയിൽ ഡോക്ടർമാർ 
വീണ്ടും പ്രക്ഷോഭം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 01:34 PM | 0 min read


കൊൽക്കത്ത
ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതിൽ നീതി ആവശ്യപ്പെട്ട് ഒന്നര മാസത്തോളം  സമരം ചെയ്ത
ജൂനിയർ ഡോക്ടർമാർ വീണ്ടും സമരരം​ഗത്ത്. സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിഷേധിച്ചാണ്‌ ചൊവ്വ മുതൽ ജൂനിയർ ഡോക്ടർമാർ അനിശ്ചിതകാല സമരം  പുനരാരംഭിച്ചത്. സെപ്റ്റംബർ 21 നാണ്‌ 42 ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ച്‌ ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home