ad
Deshabhimani

വിധിയെഴുതാൻ ജമ്മു കശ്മീർ; ആദ്യഘട്ടത്തിൽ മികച്ച പോളിം​ങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 07:38 PM | 0 min read

ശ്രീനഗർ> ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിം​ങ്. വൈകുന്നേരം 7.30 വരെ 58.85  പേരാണ് വോട്ടെടുപ്പ്‌ രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 24 മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ്. പിർപാഞ്ചൽ പർവത നിരക്ക്‌ ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ്‌ 24 മണ്ഡലവും.

ഒമ്പത്‌ വനിത സ്ഥാനാർഥികളടക്കം 219 പേരാണ്‌ ജനവിധി തേടുന്നത്‌. 90പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്‌. 23.27 ലക്ഷമാണ്‌ വോട്ടർമാർ.  ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന്‌ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home