ad
Deshabhimani

സീതാറാം യെച്ചൂരി ആശുപത്രിയിൽ ; ആരോഗ്യനില തൃപ്തികരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 12:35 AM | 0 min read


ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ (എയിംസ്‌) പ്രവേശിപ്പിച്ചു. പനിബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നുള്ള പരിശോധനകൾക്കായാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home