ad
Deshabhimani

ട്രക്ക് അര്‍ജുന്റേതെന്ന് സ്ഥിരീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 04:56 PM | 0 min read

അങ്കോള> അര്‍ജുന്റെ ട്രക്കാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരണം. ഈ വിവരം പൊലീസ്  കര്‍ണാടക സര്‍ക്കാരിന് കൈമാറി..  നേരത്തെ സാറ്റ്‌ലൈറ്റ് പരിശോധനയില്‍ ലോഹത്തിന്റെ ശക്തമായ സാന്നിധ്യം പുഴയ്ക്കടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്.

കൂടുതല്‍ പരിശോധനയില്‍ ട്രക്ക് അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ട്രക്ക് പുറത്തെത്തിക്കാനുള്ള  ശ്രമം തുടരുകയാണ്‌
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home