ad
Deshabhimani

കശ്‌മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:21 PM | 0 min read

ശ്രീനഗർ
ജമ്മു കശ്‌മീരിൽ ഒരു സൈനികന്‌ കൂടി വീരമൃത്യു. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു.  കുപ്‍വാര ജില്ലയിൽ ചൊവ്വാഴ്‌ച രാത്രിയാണ്‌ ഏറ്റുമുട്ടൽ തുടങ്ങിയത്.

ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന്‌ ലോലാബ് പ്രദേശത്ത്‌ സൈന്യവും പൊലീസും ചേർന്ന്‌ തിരിച്ചലിനിടെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു.  
 ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു.     പരിക്കേറ്റ സൈനികന്‍  ചികിത്സയിലിരിക്കെയാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home