ad
Deshabhimani

ഉത്തരാഖണ്ഡിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം: ഒരാൾക്ക് പരിക്ക്

factory fire
വെബ് ഡെസ്ക്

Published on Apr 07, 2025, 10:48 AM | 1 min read

ഹരിദ്വാർ : ഉത്തരാഖണ്ഡിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഹരിദ്വാർ ജില്ലയിലെ ഇബ്രാഹിംപൂർ വില്ലേജിൽ ഞായർ രാത്രിയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പടർന്ന തീ ഇന്ന് രാവിലെയാണ് നിയന്ത്രണവിധേയമാക്കിയത്. ചില തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home