print edition തദ്ദേശസ്ഥാപനങ്ങൾക്ക് 260.2 കോടി ധനകാര്യ കമീഷൻ ഗ്രാന്റ്


സ്വന്തം ലേഖകൻ
Published on Dec 16, 2025, 01:05 AM | 1 min read
ന്യൂഡൽഹി : പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റിന്റെ 2025–-26 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവായി കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ചു. ഭരണഘടനയുടെ പതിനൊന്നാം പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾക്ക് കീഴില്‍ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും വിനിയോഗിക്കാവുന്ന തുകയാണിത്.










0 comments