ad
Deshabhimani

print edition സുബീൻ ഗാര്‍ഗിന്റെ മരണം: എസ്ഐടി സിംഗപ്പുരില്‍

ZUBEEN GARG
വെബ് ഡെസ്ക്

Published on Oct 21, 2025, 12:29 AM | 1 min read

ഗുവാഹത്തി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന അസം പൊലീസിന്റെ പ്രത്യേക സംഘം സിംഗപ്പുരിലെത്തി. സിഐഡി സ്‍പെഷൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗം സംഘം ഗാര്‍ഗിന്റെ മരണം നടന്ന സ്ഥലം സന്ദര്‍ശിക്കും. സിംഗപ്പുരിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുബീന്‍ ഗാര്‍ഗ് സെപ്തംബര്‍ 19നാണ് കടലിൽ നീന്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അഞ്ചുപേര്‍ അറസ്റ്റിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home