ad
Deshabhimani

കാഞ്ഞങ്ങാട്ട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

kripesh knhngd suicide
വെബ് ഡെസ്ക്

Published on Jul 18, 2026, 11:21 AM | 1 min read

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷ് (38) ആണ് മരിച്ചത്.


ശനിയാഴ്ച പുലർച്ചെ 5.30ഓടെയാണ് കൃപേഷിനെ വീട്ടിൽ കണ്ടെത്തിയത്. മാസങ്ങൾക്കുമുമ്പാണ് കൃപേഷ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്.


ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home