ad
Deshabhimani

print edition ഏപ്രിലിലെ റേഷൻ
15 വരെ വാങ്ങാം

poverty index rate
വെബ് ഡെസ്ക്

Published on May 03, 2026, 01:45 AM | 1 min read

തിരുവനന്തപുരം : ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം. 16ന്‌ റേഷൻകടകൾക്ക്‌ അവധിയാണ്‌. മേയിലെ റേഷൻ മുൻകൂറായി വാങ്ങാത്ത കാർഡ്‌ ഉടമകൾക്ക്‌ 30വരെ സമയമുണ്ട്‌. ഏപ്രിൽ നാല്‌ മുതൽ ഏപ്രിൽ, മേയ്‌ മാസത്തിലെ റേഷൻ ഒന്നിച്ച്‌ വാങ്ങാൻ സ‍ൗകര്യം ഏർപ്പെടുത്തിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home