പത്തനംതിട്ടയിൽ കാട്ടുപന്നി കട ആക്രമിച്ചു

pig attack
വെബ് ഡെസ്ക്

Published on Mar 17, 2025, 03:37 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടുപന്നി കട ആക്രമിച്ചു. ചന്ദനപ്പള്ളിയിൽ പട്ടാപ്പകൽ കാട്ടുപന്നി കട ആക്രമിക്കുകയായിരുന്നു. കടയു‌ടെ വാതിൽ പന്നിതകർത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.



deshabhimani section

Related News

View More
0 comments
Sort by

Home