ad
Deshabhimani

കാട്ടുപന്നി ശല്യം: ഷൂട്ടർമാർക്ക് സംസ്ഥാനത്താകെ പ്രവർത്തിക്കാം

wild boar attack
വെബ് ഡെസ്ക്

Published on Aug 05, 2026, 07:43 AM | 1 min read

തിരുവനന്തപുരം : ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള ഷൂട്ടർമാരുടെ പ്രവർത്തനപരിധി സംസ്ഥാനത്തുടനീളമാക്കി സർക്കാർ ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശസ്ഥാപന അതിർത്തികളോ ജില്ലാ വ്യത്യാസമോ ഇല്ലാതെ സേവനം വിനിയോഗിക്കാം. നിലവിൽ അതത് തദ്ദേശസ്ഥാപനത്തിന്റെ പരിധിക്കുള്ളിലായിരുന്നു സേവനം. വനം- വന്യജീവി വകുപ്പ് സെക്രട്ടറി കെ ബിജുവാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home