ad
Deshabhimani

ക്ഷേമ പെൻഷൻ വിതരണം

print edition സർക്കാർ നടപടി പുനഃപരിശോധിക്കണം: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ

pension.png

കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ ക‍ൗൺസിൽ സമാപനയോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ 
കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

കൊല്ലം: ക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.


തങ്കശ്ശേരി ട്രിനിറ്റി ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ. എം എ സിദ്ദീഖ്‌ വിഷയം അവതരിപ്പിച്ചു. കെബിഇഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ, കെ പി ഷാ, കെ ടി അനിൽകുമാർ, ടി ആർ രമേശ്, സിജോ, മുരുഗലക്ഷ്‌മി, ആർ രാജസേനൻ, ഐവാൻ ജോൺസൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home