ad
Deshabhimani

വോൾവോ സ്ലീപ്പർ ബസിറക്കി കെഎസ്‌ആർടിസി

VOLVO SLEEPER
വെബ് ഡെസ്ക്

Published on Nov 02, 2025, 09:45 PM | 1 min read

തിരുവനന്തപുരം: വോൾവോ സ്ലീപ്പർ ബസുമായി കെഎസ്‌ആർടിസി. സ്ലീപ്പർശ്രേണിയിലെ 9600 എസ്‌എൽ എക്‌സ്‌ മോഡലാണ്‌ വാങ്ങിയത്‌. അന്ത്യാധുനിക സുരക്ഷാസംവിധാനങ്ങൾ ഇതിലുണ്ട്‌.

ആനയറയിലെ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌ എത്തിച്ച ബസ്‌ മന്ത്രി ഗണേഷ്‌കുമാർ ഓടിച്ചു നോക്കി. ബസിന്റെ ചിത്രങ്ങൾ അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ടു. തിരുവനന്തപുരം–ബംഗളൂരു റ‍ൂട്ടിൽ ബസ്‌ സർവീസ്‌ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home