ad
Deshabhimani

യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് കുടുംബം

yesudas
വെബ് ഡെസ്ക്

Published on Feb 28, 2025, 09:19 AM | 1 min read

ചെന്നൈ : ഗായകൻ യേശുദാസിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തെറ്റെന്ന്‌ മകനും ഗായകനുമായ വിജയ് യേശുദാസ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് യേശുദാസിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന്‌ ചില ചാനലുകളിലും ഓൺലൈൻ വാർത്താ പോർട്ടലുകളിലും പ്രചരിച്ചിരുന്നു. പിതാവ്‌ ആരോഗ്യവാനാണെന്നും ഇപ്പോൾ അമേരിക്കയിലാണെന്നും വിജയ്‌ യേശുദാസ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home