ad
Deshabhimani

തിരിച്ചടി ​ഗൗരവമായി ചർച്ച ചെയ്യും: ജോസ് കെ മാണി

Jose K Mani
വെബ് ഡെസ്ക്

Published on May 04, 2026, 02:31 PM | 1 min read

പാല: ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാ​ഗമാണെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർടി ​ഗൗരവമായി പരിശോധിക്കുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ട്രെൻഡ് ആണ് ഉണ്ടായതെന്നും ജനവിധി മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർടിയ്ക്ക് അകത്ത് ​ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വെച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home