വി പി സാനു സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്

വി പി സാനു
തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി വി പി സാനു നിയമിതനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമാണ്. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.
മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. വിദ്യാർഥി രംഗത്ത് കൂടിയാണ് സാനു പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. മലപ്പുറത്ത് നിന്നും രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.










0 comments