ad
Deshabhimani

ഗ്രേസ് മാർക്ക് ശുപാർശ സർക്കാർ 
അംഗീകരിച്ചു : വി അബ്ദുറഹ്മാൻ

v abdurahiman grace mark
വെബ് ഡെസ്ക്

Published on May 09, 2025, 01:03 AM | 1 min read


കോഴിക്കോട്

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ നേടുന്നവർക്കും സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെയെത്തുന്നവർക്കും ഗ്രേസ് മാർക്ക് നൽകാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായി കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്' ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാംദിവസം കോഴിക്കോട്‌ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home