തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം പൗഡിക്കോണത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ മുകളിലത്തെ കോൺക്രീറ്റ് പാളി തകർന്നുവീഴുകയായിരുന്നു.








0 comments