ad
Deshabhimani

print edition രണ്ടുപേർക്കുകൂടി അമീബിക്‌ മസ്‌തിഷ്‌കജ്വരം

amoebic meningoencephalitis
വെബ് ഡെസ്ക്

Published on May 09, 2026, 12:01 AM | 1 min read

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ രണ്ട്‌ പേർക്കുകൂടി അമീബിക്‌ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മാരാരിക്കുളം സ‍ൗത്ത്‌ പഞ്ചായത്ത്‌ സർവോദയപുരം സ്വദേശിയും നിർമാണത്തൊഴിലാളിയുമായ ഇരുപത്തിയെട്ടുകാരനും പട്ടണക്കാട്‌ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അറുപത്തിയഞ്ചുകാരനുമാണ്‌ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home