Deshabhimani

തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് ആദിവാസി യുവാവിന് പരിക്ക്

injured
വെബ് ഡെസ്ക്

Published on Oct 02, 2026, 09:51 PM | 1 min read

നിലമ്പൂർ: തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് ആദിവാസി യുവാവിന് പരിക്ക്. മൂലേപ്പാടം പാലക്കയം ഉന്നതി അനൂപ് (20) ആണ് പരിക്കേറ്റത്. മരത്തിൽ കയറി തേൻ ശേഖരിക്കുന്നതിനിടെയാണ് വീണത്. പരിക്കേറ്റ അനൂപിനെ നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home