ad
Deshabhimani

മുലപ്പാൽ ശ്വാസകോശത്തിൽ കയറി കുഞ്ഞ് മരിച്ചു

infant
വെബ് ഡെസ്ക്

Published on Jan 13, 2026, 09:42 PM | 1 min read

വേങ്ങര: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കൊടുവാ പറമ്പൻ മാപ്പിളക്കാട്ടിൽ സുഹൈർ– ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാൽ കൊടുത്ത്‌ ഉറക്കിയതായിരുന്നു. ചൊവ്വ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home