ad
Deshabhimani

എം ആർ അജിത് കുമാറിനെ ബെവ്‌കോ എംഡിയായി നിയമിച്ചു

AJITH KUMAR
വെബ് ഡെസ്ക്

Published on Mar 14, 2026, 05:25 PM | 1 min read

തിരുവനന്തപുരം: എം ആർ അജിത്കുമാറിനെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്‌കോ) എംഡിയായി നിയമിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമീഷണർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം എം ആർ അജിത് കുമാറിനെ മാറ്റിയിരുന്നു.


ബെവ്‌കോ എംഡി ആയിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക്‌ ആൻഡ്‌ റോഡ്‌ സേഫ്‌റ്റി മാനേജ്‌മെന്റ്‌ ഐജി ആയി നിയമിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home