ad
Deshabhimani

കൗണ്ടി കളിക്കാൻ തിലക്‌വർമയും

tilak varma
വെബ് ഡെസ്ക്

Published on Jun 13, 2025, 12:47 AM | 1 min read


ലണ്ടൻ

ഋതുരാജ്‌ ഗെയ്‌ക്ക്‌വാദിന്‌ പിന്നാലെ തിലക്‌ വർമയും ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റിൽ കളിക്കും. ഹാംപ്‌ഷയർ ക്ലബ്ബാണ്‌ ഇടംകൈയൻ ബാറ്ററെ ടീമിലെടുത്തത്‌. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്‌ താരമായിരുന്നു. പുതിയ ട്വന്റി20 റാങ്കിങ്ങിൽ മൂന്നാമതാണ്‌ തിലക്‌. ഋതുരാജ്‌ യോർക്ക്‌ഷെയറിനായാണ്‌ കളിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home