തിരുവനന്തപുരം – എറണാകുളം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എസി ഇന്ന് മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എസി ഇന്ന് മുതൽ. കൂടുതൽ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾ വരും ദിവസങ്ങളിൽ എ സി ആകും.
സ്ഥല - സമയ വിവരങ്ങൾ
08:00 തിരുവനന്തപുരം – എറണാകുളം എ സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്
08:00 – തിരുവനന്തപുരം
08:50 – ആറ്റിങ്ങൽ
09:55 – കൊല്ലം
10:35 – കരുനാഗപ്പള്ളി
11:00 – കായംകുളം
11:25 – ഹരിപ്പാട്
12:15 – ആലപ്പുഴ
12:50 – ചേർത്തല
1:55 – എറണാകുളം
4 :15 എറണാകുളം – തിരുവനന്തപുരം എ സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്
04 :15 – എറണാകുളം
05:15 – ചേർത്തല
05:55 – ആലപ്പുഴ
06:45 – ഹരിപ്പാട്
07:10 – കായംകുളം
07:45 – കരുനാഗപ്പള്ളി
08:35 – കൊല്ലം
09:30 – ആറ്റിങ്ങൽ
10:20 – തിരുവനന്തപുരം









0 comments