ad
Deshabhimani

അപകടത്തിൽപ്പെട്ട കാർ കത്തിനശിച്ചു

accident1
വെബ് ഡെസ്ക്

Published on Apr 05, 2025, 09:01 AM | 1 min read

ആലുവ : ആലുവ - എറണാകുളം ദേശീയപാതയിൽ അമ്പാട്ടുകാവിൽ നിയന്ത്രണം തെറ്റിയ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് കാർ പൂർണമായി കത്തിയമർന്നു. വെള്ളി രാത്രി 11നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവരെ ഉടൻ രക്ഷപ്പെടുത്തിയതിനാൽ ആളപായമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home