ad
Deshabhimani

കോൺ​ഗ്രസിന്റെ 'വിശ്വാസ സംരക്ഷണയാത്ര'യുടെ പന്തൽ തകർന്നുവീണു

Tent Collapsed during Congress event in Muvattupuzha
വെബ് ഡെസ്ക്

Published on Oct 15, 2025, 10:36 AM | 1 min read

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോൺ​ഗ്രസ് പരിപാടിക്കിടെ പന്തൽ തകർന്നുവീണ് അപകടം. ടൗൺ ഹാളിന് മുൻപിലാണ് സംഭവം. ബെന്നി ബെഹനാൻ എംപി നയിക്കുന്ന 'വിശ്വാസ സംരക്ഷണ യാത്ര' എന്ന പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ഇവിടെ സംഘടിപ്പിച്ചത്.


ഉദ്ഘാടനത്തിന് നിമിഷങ്ങൾക്ക് മുൻപാണ് വേദിയുടെ ഒരുഭാ​ഗത്തേക്ക് പന്തൽ ചെരിഞ്ഞ് വീണത്. മൂന്ന് പ്രവർത്തകർ തകർന്നുവീണ പന്തലിനടിയിൽ‌ കുടുങ്ങിയിരുന്നു. നിസാരപരിക്കേറ്റ അവരെ പുറത്തെടുത്തു. മറ്റ് ആളപായങ്ങളില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home