print edition സൗത്ത് സോൺ സഹോദയ കലോത്സവം : കഴക്കൂട്ടം ജ്യോതിസ് ചാമ്പ്യന്മാർ

സഹോദയ കലോത്സവം ടാലൻഷ്യ ഓവറോൾ റോളിങ് ട്രോഫിമായി കഴക്കൂട്ടം ജ്യോതിസ് സ്കൂൾ ടീം
കഴക്കൂട്ടം : സിബിഎസ്ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് കലോത്സവം ടാലൻഷ്യ സമാപിച്ചു. 906 പോയിന്റ് നേടി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി. 774 പോയിന്റ് നേടി പട്ടം ആര്യ സെൻട്രൽ സ്കൂൾ രണ്ടാംസ്ഥാനവും 760 പോയിന്റുമായി കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനവും നേടി. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നാല് ദിവസമായി നടന്ന കലോത്സവത്തിൽ 70 സ്കൂളിൽനിന്നായി 7000 വിദ്യാർഥികൾ പങ്കെടുത്തു.









0 comments