print edition ആരുമറിയാതെ സൗദിയിൽ പോയി മടങ്ങി സിദ്ദിഖ്

മന്ത്രി ടി സിദ്ദിഖ് സൗദിയിലെ സ്വകാര്യ ചടങ്ങിൽ
തിരുവനന്തപുരം: കൂട്ടത്തോടെ വിദേശയാത്ര നടത്തിയ മന്ത്രിമാരുടെ പേരുകൾ പുറത്തുവന്നപ്പോൾ ആരുമാറിയാതെ സൗദിയിൽ പോയി തിരിച്ചെത്തി മന്ത്രി ടി സിദ്ദിഖ്. രണ്ടുദിവസം സൗദിയിലായിരുന്ന അദ്ദേഹം ശനിയാഴ്‌ച തിരിച്ച് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി.
മാധ്യമങ്ങളിൽനിന്ന് മറച്ചുവച്ചുള്ള യാത്ര ദുരൂഹമാണ്. സ്വകാര്യ സന്ദർശനമായിരുന്നു എന്നാണ് വിവരം.









0 comments